മലയിൻകീഴ്: പാലോട്ടുവിള കുരിയോട് വള്ളിയിൽ (വി.പി.9/362-എ) ശ്രീകുമാർ (76) നിര്യാതനായി. ഭാര്യ: ലതകുമാരി. മകൻ: ജയകൃഷ്ണൻ. മരുമകൾ: ശശികല. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.