കിളിമാനൂർ: കോട്ടയ്ക്കൽ ചരുവിളവീട്ടിൽ പവിത്രൻ (81) നിര്യാതനായി. നഗരൂരിലെ ആദ്യകാല സി.പി.എം പ്രവർത്തകനും ടൗൺ ബ്രാഞ്ച് അംഗവുമായിരുന്നു. ഭാര്യ: പ്രശോഭന. മക്കൾ: സുനിത, സുനിൽകുമാർ, സൂരജ് (സി.പി.എം തേക്കിൻകാട് ബ്രാഞ്ച് അംഗം). മരുമക്കൾ: പ്രകാശ്, മാളു.