ചാലക്കുടി: പോട്ട അലവി സെന്ററിൽ നാലകത്ത് മുഹമ്മദിന്റെ മകൻ അബ്ദുൽ കലാം (63) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കൾ: ഷാറൂഖ്, ഷാബിദ്.