ചാവക്കാട്: തിരുവത്ര കുമാർ സ്കൂളിനു കിഴക്ക് പരേതനായ കോനാരത്ത് അസീസ് മാസ്റ്ററുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി.
മക്കൾ: അഡ്വ. ഹക്സർ, അനൂപ്, സരിൻ. മരുമക്കൾ: ഷൈനി (അധ്യാപിക, എസ്.എസ്.എം.എസ് എടക്കഴിയൂർ), ഷൈൻ, ശബന.