ചേലക്കര: തൊഴുപാടം പുത്തൻപീടികയിൽ സൈനബ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കൂനാരി ഷൗക്കത്തലി. മക്കൾ: അഷ്റഫ് (ദമ്മാം), സുഹറാബി. മരുമക്കൾ: ബഷീർ (ജിദ്ദ), ഫസീല. ഖബറടക്കം നടത്തി.