കയ്പമംഗലം: കാക്കാത്തുരുത്തി ബദർ ജുമാമസ്ജിദിന് സമീപം പ്രിയദർശിനി റോഡിൽ പരേതനായ പള്ളിപ്പറമ്പിൽ കോയക്കുട്ടിയുടെ ഭാര്യ കയ്യ (94) നിര്യാതയായി. മക്കൾ: ഹനീഫ, സിദ്ദീഖ്, ജമീല, ഐഷാബി, ഷരീഫ, പരേതരായ സുഹറ, ഷാഹിദ. മരുമക്കൾ: അബ്ദുൽ ഖാദർ, ഉസ്മാൻ, ഹനീഫ, കമാലുദ്ദീൻ, റംല, ഷൈനാബി, പരേതനായ മുഹമ്മദാലി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കാക്കാത്തുരുത്തി ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.