എരുമപ്പെട്ടി: വെള്ളറക്കാട് പള്ളിയത്ത് വീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ മകൻ ഹൈമൺ (58) നിര്യാതനായി. വെള്ളറക്കാട് വിവേകസാഗരം യു.പി സ്കൂൾ മാനേജരായിരുന്നു. ഗുരുവായൂർ മമ്മിയൂരിലാണ് താമസം.
മാതാവ്: മാലതിയമ്മ. ഭാര്യ: സുഷമ. മക്കൾ: സൂരജ്, സുപ്രഭ. മരുമക്കൾ: കീർത്തന, രഞ്ജിത്ത്. സഹോദരങ്ങൾ: ഹർഷൻ, ഹരൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വെള്ളറക്കാട് വിവേകസാഗരം യു.പി സ്കൂളിൽ പൊതുദർശനത്തിനുശേഷം പാമ്പാടി ഐവർമഠത്തിൽ.