ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ പെരിഞ്ചിറ വീട്ടിൽ രാമൻകുട്ടി ഗുപ്തൻ (91) നിര്യാതനായി. ഭാര്യ: പത്മാവതി.
മക്കൾ: പി.ആർ. മുരളി (റിട്ട. എയർ ഫോഴ്സ്), അരവിന്ദാക്ഷൻ (റിട്ട. പ്രധാനാധ്യാപകൻ, മണ്ണമ്പറ്റ എ.എൽ.പി സ്കൂൾ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ശ്രീകൃഷ്ണപുരം), രമ (റിട്ട. അധ്യാപിക, ജി.യു.പി സ്കൂൾ, കടമ്പഴിപ്പുറം), ഡോ. വനജ (മെഡിക്കൽ ഓഫിസർ, ആയുർവേദ ഡിസ്പെൻസറി, പൊമ്പറ), ഗീത (പ്രധാനാധ്യാപിക, ജി.യു.പി സ്കൂൾ, എടത്തറ).
മരുമക്കൾ: എ.ആർ. രാധാലക്ഷ്മി (മുൻ പ്രധാനാധ്യാപിക, എ.എൽ.പി സ്കൂൾ പൂക്കോട്ടുകാവ്), പി. ബിജി (പ്രധാനാധ്യാപിക, എ.എൽ.പി സ്കൂൾ മണ്ണമ്പറ്റ), എ.ആർ. സ്വാമിനാഥൻ (മുൻ പ്രധാനാധ്യാപകൻ, ജി.യു.പി സ്കൂൾ, കടമ്പഴിപ്പുറം), പി. വിജയൻ (മുൻ അധ്യാപകൻ, ഹൈസ്കൂൾ പള്ളിക്കുറുപ്പ്), വി. ഉണ്ണികൃഷ്ണൻ (മുൻ പ്രധാനാധ്യാപകൻ, എ.എം.എൽ.പി സ്കൂൾ പൊമ്പറ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.