ആനക്കര: കൊഴിക്കര കീരിത്തോട് പള്ളിക്കു സമീപം കൂനംപറമ്പില്‍ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അറഫാത്ത്, അഷ്റഫ്, അമീര്‍ (മൂവരും അബൂദബി), മുസ്തഫ, അനസ്, റസിയ, ആരിഫ.