കൊപ്പം: വിളത്തൂർ മഹല്ലിൽ മുഴുവൻകോട്ടിൽ അബ്ദുറഹ്മാൻ (കുഞ്ഞുട്ടി-64)നിര്യാതനായി.ഭാര്യ: മൈമൂന പൈലിപ്പുറം. മക്കൾ: ശംസുദ്ദീൻ, അബ്ദുൽ റഷീദ്, റാഷിദ, റാഹില. മരുമക്കൾ: സഫ്ന, ഫസ്ന, ഉമർ, യൂനുസ്.