ആലത്തൂർ: വാനൂർ കേരളപറമ്പ് എ.എം. മൻസിലിൽ മുസ്തഫയുടെ ഭാര്യ റാഫിയ (51) നിര്യാതയായി. മക്കൾ: ജാസ്മിൻ, ഷിയാസ്. മരുമകൻ: മനാഫ് (സൗദി).
സഹോദരങ്ങൾ: മുഹമ്മദ് കാസിം (കെ.എസ്.ഇ.ബി വണ്ടൂർ), ഷൗക്കത്തലി (കെ.എസ്.എഫ്.ഇ ചന്ദ്രനഗർ, പാലക്കാട്), സുൽഫീക്കർ അലി (കെ.എസ്.ഇ.ബി ഷൊർണൂർ).