പെരിന്തൽമണ്ണ: എരവിമംഗലം നവോദയ വായനശാലക്കു സമീപം കുന്നത്തുംപീടിക മുഹമ്മദ് കുട്ടി മാസ്റ്റർ (91) നിര്യാതനായി. റിട്ട. എ.ഇ.ഒ ആയിരുന്നു.
ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുൽ ലത്തീഫ്, ഉമ്മർകോയ, ഷംസുദ്ദീൻ, സാദിഖ് അലി, ഫൈസൽ.
മരുമക്കൾ: ഹഫ്സത്ത് (കാപ്പ്), സക്കീന (താഴേക്കോട്), സജ്ന (വലമ്പൂർ), റജീന (കുന്നപ്പള്ളി), ഫാത്തിമ സബ്ന (മങ്കട കൂട്ടിൽ). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് എരവിമംഗലം ജുമാമസ്ജിദിൽ.