മഞ്ചേരി: മനഃസ്നേഹ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ആനക്കയം ചെക്ക്പോസ്റ്റിലെ ഡോ. ജൗഹർ അലിയുടെ ഭാര്യ ബുഷ്റ (55) നിര്യാതയായി.
മക്കൾ: ഡോ. ഹസൻ ജൗഹർ, ഡോ. ഹെന ജൗഹർ, പരേതനായ റാസി ജൗഹർ. പിതാവ്: പരേതനായ മുഹമ്മദ് കിണറ്റിങ്ങൽ (ബാപ്പുട്ടി എടവണ്ണ). മാതാവ്: മറിയുമ്മ ചെറുകാട്.
സഹോദരങ്ങൾ: ഹസീന, ശരീഫ. പ്രശസ്ത മനഃശാസ്ത്രജ്ഞൻ പ്രഫസർ മുഹമ്മദ് ഹസന്റെ മകന്റെ ഭാര്യയാണ്. ഡോ. അനീസ് അലി, ഡോ. അബ്ദുല്ല സമീർ ജീജു, യാസീൻ ഹസൻ (ദുബൈ), സാജിദ എന്നിവർ ഭർതൃസഹോദരങ്ങളാണ്.