പെരിന്തൽമണ്ണ: കിംസ് അൽഷിഫ ഡയറക്ടറും ശിഫ മെഡി കെയർ ട്രസ്റ്റ് ട്രഷററുമായ മേലേ കാപ്പുപറമ്പിൽ പൂതംകോടൻ മുഹമ്മദ് ഹാജി (അക്രം ഹാജി -82) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഫൈസൽ, മുനീറ, ഫാത്തിമ സുഹറ. മരുമക്കൾ: ഷമിദ, ശൗക്കത്തലി, ഹംജദ്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12 ന് മേലേകാപ്പുപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.