മാങ്കാവ്: വി.പി. അബ്ദുൽ ജലീൽ പടിഞ്ഞാറകം നിര്യാതനായി. പരേതനായ കുഞ്ഞഹമ്മദ് കോയയുടെ മകനാണ്. ഭാര്യ: നടക്കാവ് മാളിയേക്കൽ മീനു മുംതാസ് (ചെക്കറിയാൻ വളപ്പിൽ). മക്കൾ: അക്മൽ ജലീൽ, ആക്കിൽ അഹമ്മദ് (യു.കെ). മരുമകൾ: ഫാത്തിമ നൗറ (പാലത്തിങ്കൾ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൽ മജീദ്, കമറുന്നിസ, പരേതനായ അബ്ദുൽ സമദ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ കണ്ണംപറമ്പ് ജുമുഅത്ത് പള്ളിയിൽ.