നാദാപുരം: പൊലീസ് ബാരക്കിന് സമീപം റിട്ട. എ.ഇ.ഒ പരേതനായ നന്തോത്ത് കുഞ്ഞാലി മാസ്റ്ററുടെ ഭാര്യ കുറുമ്പത്ത് ജമീല ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: മുംതാസ്, ഫിറോസ്, സമീറ, സാജിറ. മരുമക്കൾ: അഷ്റഫ് മൊളേരി, ഫൈസൽ കുറുവന്തേരി, നാസർ പുല്ലുക്കര, ഹാജറ തീക്കുനി. സഹോദരങ്ങൾ: ബിയ്യാത്തു, ആയിഷ, നാസർ, പരേതനായ മമ്മൂട്ടി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് നാദാപുരം ജുമാ മസ്ജിദിൽ.