കുറ്റ്യാടി: കായക്കൊടി കരുവാൻകണ്ടിയിൽ കെ.കെ. രാജീവൻ (59) നിര്യാതനായി. പിതാവ്: പരേതനായ ഇ.കെ. വൈദ്യർ. മാതാവ്: പരേതയായ അമ്മാളു അമ്മ. ഭാര്യ: ഷീജ (മാങ്ങാട്ടുപാറ ചോറോട്). മകൾ: ക്ഷീരജ (വിദ്യാർഥിനി, സൈലം കോഴിക്കോട്). സഹോദരങ്ങൾ: കെ.കെ. ദിനേശൻ (സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം), രതീഷ് (ഖത്തർ), രാഗേഷ്, പരേതനായ രവീന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ 12ന് കായക്കൊടി കരുവാൻകണ്ടി വീട്ടുവളപ്പിൽ.