മായനാട്: പരേതനായ റിട്ട. ഹെഡ്മാസ്റ്റര് (സാവിയോ ഹൈസ്കൂള്‍, ദേവഗിരി) പുല്ലാട്ട് വാസുദേവന്‍ നായരുടെ ഭാര്യ പൂലേരി ലക്ഷ്മിക്കുട്ടി അമ്മ (81) നിര്യാതയായി. മകന്: രാജേഷ് (എൻജിനീയര്‍). മരുമകള്‍: ദീപ്തി. സഹോദരങ്ങള്‍: ചന്ദ്രമതി അമ്മ, രുഗ്മിണി അമ്മ, സുബ്രഹ്മണ്യന് നായര്‍, ലീലാവതി അമ്മ, പരേതനായ രാമന്‍കുട്ടി നായര്‍. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.