പയ്യോളി: ഇരിങ്ങലിലെ മുൻകാല സി.പി.എം പ്രവർത്തകനായ കുനിയിൽ കൃഷ്ണൻ (74) നിര്യാതനായി. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: കമല. മക്കൾ: സിത്താര, സിതേഷ്, ശ്രീരാഗ് (ഇരുവരും ദുബൈ). മരുമക്കൾ: ഷാജി (പള്ളിക്കര), രജിഷ. സഹോദരങ്ങൾ: ശാരദ (ചോറോട്), പരേതരായ നാരായണി (പുതുപ്പണം), ജാനു (കൽപറ്റ), നാണി, രാജൻ (കുറ്റ്യാടി). സഞ്ചയനം ശനിയാഴ്ച.