ഓമശ്ശേരി: വെണ്ണക്കോട് പാറപ്പുറത്ത് പൊയിൽ അബൂബക്കർ ഹാജി (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ഫൈസൽ, ഹസീറ, ജിഫ്രി, ഹഫീസുല്ല, ഹാരിസ്, മുഹ്സിന. മരുമക്കൾ: സബീന പെരുമണ്ണ, റുമൈസ മലയമ്മ, നുഫ് ല (അധ്യാപിക വായൂർ എൽ.പി സ്കൂൾ), പരേതനായ കരുവൻപൊയിൽ മുഹമ്മദ് മാസ്റ്റർ.