പഴയങ്ങാടി: മാടായി വാടിക്കൽ ഹൈദ്രോസ് പള്ളിക്ക് സമീപത്തെ എസ്.എ.പി സുബൈർ ഹാജി (65) യു.എ.ഇയിലെ അജ്മാനിൽ നിര്യാതനായി. ഭാര്യ: മണ്ണൻ റസിയ. മക്കൾ: സുനീർ, ആസാദ്, അർഷദ്, റസീന, ആമിന. മരുമക്കൾ: ഹഫ്ന, സെറീന, റുസ്ത, നൂറുദ്ദീൻ, സാജിത്. സഹോദരങ്ങൾ: ഹാഷിം, മഹമൂദ്, ഷമീമ, കുഞ്ഞാമിന. ബുധനാഴ്ച ഉച്ചയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം പുതിയങ്ങാടി തലക്കലെ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.