മട്ടന്നൂർ: ഗാന്ധി റോഡ് ശ്രീരാഗത്തിൽ പാലോന്നം ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ലീല അന്തർജനത്തിന്റെയും മകൻ വളയൻചിറങ്ങര എസ്.എസ്.വി കോളജ് റിട്ട. പ്രഫസർ കെ.ടി.പി. ത്രിവിക്രമൻ നമ്പൂതിരി (68) നിര്യാതനായി. ഭാര്യ: എം.എൻ. ജയശ്രീ (റിട്ട. പ്രഫസർ, ശ്രീശങ്കര കോളജ് കാലടി). മക്കൾ: ദേവി (അസി. പ്രഫസർ വി.ടി.ബി കോളജ് ശ്രീകൃഷ്ണപുരം), ലക്ഷ്മി. മരുമകൻ: സൗശീൽ. സഹോദരങ്ങൾ: ദിവാകരൻ, ശങ്കരൻ, ഉണ്ണികൃഷ്ണൻ, രമാദേവി, ലത, പരേതനായ രാമൻ നമ്പൂതിരി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.