കൂത്തുപറമ്പ്: മാനന്തേരി ഞാലിൽ അക്കരമ്മൽ ഒ.കെ. ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പൂക്കോത്ത് ഉമ്മർ. മക്കൾ: ഒ.കെ. അബ്ദുൽ ഖാദർ, റഹൂഫ്, കദീസു, സഫിയ, നസീറ, ഹാജറ. മരുമക്കൾ: റംല, റഹ്മത്ത്, മൊയ്തുട്ടി, പരേതരായ അലി ഹാജി (ചിറ്റാരിപ്പറമ്പ്), അസീസ് കൈതേരി. സഹോദരങ്ങൾ: ഒ.കെ. അബ്ദുല്ല ഹാജി, പരേതയായ ആമിന.