ഇരിട്ടി: പായം വട്ട്യറയിലെ വട്ട്യോട്ട്കുന്നിൽ വി.സി. മണി (78) നിര്യാതനായി. വയനാട് പടിഞ്ഞാറേത്തറയിലെ പരേതരായ വട്ട്യോട്ട്കുന്നിൽ ചന്തുവിന്റെയും ചിരുതൈ അമ്മയുടെയും മകനാണ്. ഭാര്യമാർ: ജാനകി (വയനാട്), രാജമ്മ (വട്ട്യറ), പരേതയായ നാരായണി (ചെറുകുന്ന്). മക്കൾ: മനോജ്, ഷാജി, രമ്യ, രജീഷ്, രാഹുൽ, രൻജിൽ, പരേതയായ ശ്രീജ. മരുമക്കൾ: ബിന്ദു (കക്കട്ടിൽ), രസ്ന (വയനാട്), ജ്യോതിലക്ഷ്മി (ചെറുകുന്ന്), സുഭാഷ് (കൂടാളി), രവീന്ദ്രൻ (കക്കട്ടിൽ). സഹോദരങ്ങൾ: കുഞ്ഞി കൃഷ്ണൻ മുതക്കര, കാർത്യായനി, ലക്ഷ്മി, പരേതരായ ശങ്കരൻ, ജാനകി, സരോജിനി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ.