തലവൂർ: അമ്പലനിരപ്പ് ചരുവിള വീട്ടിൽ ബിജിൻ ജോയി (25) നിര്യാതനായി. പിതാവ്: പി. ജോയി. മാതാവ്: ബാബിലി ജോയ്. സഹോദരൻ: ജിബിൻ ജോയ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തലവൂർ സെന്റ് മേരിസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.