കൊല്ലം: വടക്കേവിള അക്കരവിള നഗർ -189 മണി വിലാസത്തിൽ എം.ബി. വിദ്യാധരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ഹിരൻ മണി. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: സുരേഷ് ബാബു, സുഭേന്ദു മഹന്തി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പോളയത്തോട് വിശ്രാന്തിയിൽ.