ഓച്ചിറ: പ്രയാർ വടക്ക് പുതുക്കാട്ട് വടക്കതിൽ എൻ. സോമൻ (60 -എക്സ് സർവീസ്) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: അഖിൽ സോമൻ, അനില സോമൻ. മരുമക്കൾ: വിനീഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 11ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.