കാവനാട്: കന്നിമേൽ ചേരി ആദിത്യ നഗർ -95 ഐശ്വര്യയിൽ കെ.വി. ബൈജു (54-എ.ഒ.എസ്-ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: പ്രതിഭാലക്ഷ്മി. മക്കൾ: അഭിജിത്ത്, വിഷ്ണുപ്രിയ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.