കടപ്പാക്കട: ഭാവന നഗർ 27 അർച്ചനയിൽ ആർ. ശ്യാമള (67) നിര്യാതയായി. ഭർത്താവ്: തുളസിദാസ്. മകൾ: സൗമ്യ ദാസ്. മരുമകൻ: അരുൺ (ഇരുവരും യു.എസ്.എ).