തിരുവനന്തപുരം: മണ്ണന്തല ഒരുവാതിൽകോണത്ത് വീട്ടിൽ ആർ. ഷീല (58) വേറ്റിനാട് മണ്ഡപത്തിൽ ഷീല ഭവനിൽ നിര്യാതയായി. ഭർത്താവ്: പരേതനായ രാജേന്ദ്രബാബു. മക്കൾ: ബിനീഷ് ആർ. ബാബു, വർഷ എസ്. ബാബു. മരുമക്കൾ: വി. വിനോദ്, ടി.വി. ശ്രീക്കുട്ടി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.