തിരുവനന്തപുരം: കുന്നുകുഴി കലാവിഹാർ നഗർ കെ.വി -85ൽ അമ്മിണി വർഗീസ് (83) നിര്യാതയായി. ഓമല്ലൂർ മഞ്ഞിനിക്കര വളവിൽ കുടുംബാംഗമാണ്. ഭർത്താവ്: മണക്കുന്നേൽ എബ്രഹാം വർഗീസ് (റിട്ട. വി.എസ്.എസ്.സി). മക്കൾ: അനീഷ് എം. വർഗീസ്, അജീഷ് എം. വർഗീസ്. മരുമക്കൾ: ആശ ജോർജ്, ടാനി അന്ന ഉതുപ്പ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് പാറ്റൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.