മിതൃമ്മല : മീതൂർ ബി.എസ് ഭവനിൽ ജി.എൻ. ശശിധരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ബേബി ഗിരിജ. മക്കൾ: ഷിബു (എസ്.ബി.എസ് പ്രൊവിഷനൽ സ്റ്റോഴ്സ്, കിളിമാനൂർ), ഷെർലി. മരുമക്കൾ: അനിൽകുമാർ (വിമുക്ത ഭടൻ), ഷൈമോൾ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.