തട്ടത്തുമല: മറവക്കുഴി തേവയിൽ അബ്ദുൽ വാഹിദ് (65) നിര്യാതനായി. ഭാര്യ: നസീമ ബീവി. മക്കൾ: സിബി (വാട്ടർ അതോറിറ്റി), സിനി (അസി. പ്രഫസർ, മന്നാനിയ കോളജ് പാങ്ങോട്). മരുമക്കൾ: എസ്. ഷൈജു (എക്സൈസ്), ഷിറാസ് (മെഡിക്കൽ കോളജ്).