കിളിമാനൂർ: പൊരുന്തമൻ പയറ്റിങ്ങാക്കുഴി ആദിഷ് ഭവനിൽ സുചീന്ദ്രബാബു(62) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ആദിഷ്, ആകാശ്. മരുമക്കൾ: ആദിത്യ, അഭിരാമി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.