കിളിമാനൂർ: എറണാകുളം കുണ്ടന്നൂർ പത്മഭാരതിയിൽ കടേക്കുഴി ഗോപിനാഥ മേനോൻ (74) കിളിമാനൂർ പനപ്പാംകുന്ന് കാവുവിള ഇലഞ്ഞിക്കൽ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ കെ. ഭാരതിയമ്മ. മകൾ: സംഗമിത്ര (ശ്രീശങ്കര കോളജ് നഗരൂർ). മരുമകൻ: ബി.എസ്. ഉല്ലാസ് (കിളിമാനൂർ നിധി ലിമിറ്റഡ്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.