തിരുവനന്തപുരം: കുമാരപുരം ഹൈസ്കൂൾ ലൈനിൽ സി. ശാരദാമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ. മക്കൾ: മോഹനൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), സദാശിവൻ നായർ (റിട്ട. എസ്.എസ് എംപ്ലോയീസ് പ്രോവിഡൻഫണ്ട്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.