കിഴക്കഞ്ചേരി: മമ്പാട് ആർ. രാജേഷ് (38) നിര്യാതനായി. പിതാവ്: എം.വി. രാജൻ. മാതാവ്: പ്രേമ. സഹോദരങ്ങൾ: പ്രിയ, പ്രീജ, പ്രീതി, രഞ്ജിത്ത്.