ആലത്തൂർ: അത്തിപ്പൊറ്റ ചിറക്കോട് നെല്ലിക്കാട് വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ നബീസ (75) നിര്യാതയായി. മക്കൾ: കബീർ, റുഖിയ, ആമിന, ഇബ്രാഹീം, പരേതരായ ബഷീർ, സാജിത. മരുമക്കൾ: ആയിഷ, ദിയ, അഷ്റഫ്. സഹോദരി: ബീഫാത്തിമ.