വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം അണയ്ക്കപ്പാറ വഴുവക്കോട്ടിൽ നാരായണൻ നായർ (85) നിര്യാതനായി. ഭാര്യ: വേശമ്മാളു. മക്കൾ: മണികണ്ഠൻ, സുഭാഷ്, അജിത. മരുമക്കൾ: സുധീർ, രമ്യ, രമ്യ. സഹോദരങ്ങൾ: കൃഷ്ണൻനായർ, വേണുനായർ.