കിഴക്കഞ്ചേരി: ഇളവംപാടം പുത്തൻകുളമ്പ് പുളിയൻപള്ളിയിൽ ചാക്കോ (75) നിര്യാതനായി. ഭാര്യ: ചിന്നമ്മ (പുളിക്കിയിൽ കുടുംബാംഗം). മക്കൾ: വിൻസെന്റ്, വിനോദ്, വിനീത. മരുമക്കൾ: ബിജില, സോണിയ, ജെറിൽ. സംസ്കാരം വ്യാഴാഴ്ച 11ന് സ്നേഹഗിരി സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.