പരപ്പനങ്ങാടി: ചിറമംഗലം നെയ്തല്ലൂർ ശ്രീരാമേശ്വരം ശിവക്ഷേത്രത്തിനടുത്ത പരേതനായ മണ്ണുംപുറത്ത് അരുമതിയുടെ മകൻ ജയരാജൻ (65) നിര്യാതനായി.
ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഷമേജ്, ഷിബുലാൽ. മരുമക്കൾ: ധന്യ, ശ്രീഷ്ണ.