പെരുമ്പടപ്പ്: അയിരൂർ തെക്കം തിയ്യം മേനാത്ത് കുമാരൻ (80) നിര്യാതനായി. സജീവ സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: രജനി, രഞ്ജിത്ത്, ബിജിനി, ബിന്ദു. മരുമക്കൾ: കൃഷ്ണൻ, പ്രദീപ്, കൃഷ്ണവേണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൊന്നാനി മുനിസിപ്പൽ ശ്മശാനത്തിൽ.