വള്ളിക്കുന്ന്: അരിയല്ലൂർ കണ്ടനായില്ലത്തിനു സമീപം താമസിക്കുന്ന കാഞ്ഞിരശ്ശേരി ബാലൻ (77) നിര്യാതനായി. ഭാര്യ: ബേബി.മക്കൾ: ബബീഷ്, ഷിബിന, ബബിത. മരുമക്കൾ: ഹരി, ജയേഷ്, ജിജി.