മേലാറ്റൂർ: പുളിയക്കോട് ഉണ്ടസ്സാംപറമ്പിൽ അഗസ്റ്റ്യൻ (80) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സണ്ണി, ലൗലി, സിനി, ബെന്നി. മരുമക്കൾ: മിനി, ഷാജി, പരേതനായ പാപ്പച്ചൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പാതിരിക്കോട് സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.