വഴിക്കടവ്: മണിമൂളി തുരുത്തേൽ സന്തോഷ് (52) നിര്യാതനായി. ഭാര്യ: അനിറ്റ്. മക്കൾ: ജെഫിൻ, ജോഷ്വ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ.