എടവണ്ണ: പത്തപ്പിരിയം പാണ്ട്യാട് കൊളപോയിൽ പരേതനായ മാങ്കുന്നൻ ചാത്തുവിന്റെ മകൻ ബാലകൃഷ്ണൻ (ബാബുട്ടൻ, 54 ) നിര്യാതനായി. ചെത്തുതൊഴിലാളിയായിരുന്നു. മാതാവ്: പരേതയായ പാതു. ഭാര്യ: ബിന്ദു (വാണിയമ്പലം).
മക്കൾ: ആദർശ്, ആദിത്ത്. സഹോദരങ്ങൾ: ജാനകി (തൃക്കലങ്ങോട്), നാരായണി (എളങ്കൂർ), ചില്ലുക്കുട്ടി (ഇരുമ്പുഴി), സുലോചന (പാതിരിക്കോട്), ചന്ദ്രൻ, രാമചന്ദ്രൻ, തങ്കമണി (കടുങ്ങല്ലൂർ), രാധിക (ഇടുക്കി). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.