വഴിക്കടവ്: മണിമൂളി കീർത്തിപ്പാടം ഇലവുംമൂട്ടിൽ തോമസ് (കുഞ്ഞച്ചൻ- 78) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബെന്നി, റെന്നി, റെൻസി. മരുമക്കൾ: സിനി, ഡെയ്സി, ജോൺ എബ്രഹാം.