ഗുരുവായൂർ: ഇരിങ്ങപ്പുറം കരുമത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ ദേവകി (85) നിര്യാതയായി.
മക്കൾ: ജയപ്രകാശ്, ശോഭ, സദാനന്ദൻ, പ്രേമരാജൻ, സുമ, പ്രദീപ് (എൽ.ഐ.സി ഏജൻറ്സ് ഓർഗനൈസേഷൻ കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി, കൊച്ചനാംകുളങ്ങര ക്ഷേത്രസമിതി സെക്രട്ടറി), ബിന്ദു.
മരുമക്കൾ: ലളിത, കൃഷ്ണൻകുട്ടി, ഷീല, ലേഖ, ദീപ (മുൻ പൂക്കോട് പഞ്ചായത്ത് പ്രസിഡന്റ്, മുൻ ജില്ല പഞ്ചായത്ത് അംഗം), ശശികുമാർ, പരേതനായ ദാസൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.