ചിറയ്ക്കൽ: ഗായത്രി ബസ് സ്റ്റോപ്പിനു സമീപം ബ്രാരത്ത് ബാലസുബ്രഹ്മണ്യൻ (70) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഹരീഷ്, ഹണീഷ്. മരുമക്കൾ: അമൃത ഹരീഷ്, അമൃത ഹണീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.