അന്തിക്കാട്: പാന്തോട് സെന്ററിന് കിഴക്ക് തായാട്ട് അശോകന്റെ ഭാര്യ രമണി(62) നിര്യാതയായി. മക്കൾ: രതീഷ്, രാഗേഷ്. മരുമകൾ: ഷിമ.